കോഴിക്കോട്: കൊള്ളങ്ങോട്ട് അയ്യപ്പ ക്ഷേത്രത്തിനു സമീപം വെങ്കിടേശ്വര അയ്യർ (85) നിര്യാതനായി. റിട്ട. സെൻട്രൽ എക്സൈസ് സൂപ്രണ്ടാണ്. ഭാര്യ: സുബ്ബലക്ഷ്മി. മക്കൾ: അമൃതകൃഷ്ണൻ, സുന്ദരേശ്വരൻ, നടരാജൻ. മരുമക്കൾ: ജ്യോതി, സീത.