മുക്കം: ആനയാംകുന്ന് അങ്ങാടിക്കടവത്ത് ആമിന (72) നിര്യാതയായി. ഭർത്താവ്: മൂത്തേടത്ത് മുഹമ്മദ്. മക്കൾ: കരീം, ഖാദർ, റഷീദ്, റഹീം, മറിയം, ആയിഷ, നസീന. മരുമക്കൾ: അബ്ദുറഹിമാൻ, റഷീദ്, അസീസ്, ലൈല, സഫിയ, സിൽമിയ്യ, ബേബി ബുഷ്റ.