തിക്കോടി: പാലൂരിലെ കാട്ടിൽ മമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: റംല, ഹമീദ് (കുവൈത്ത്), ഷരീഫ, ഷൗക്കത്ത് (ഖത്തർ), നദീർ, ഷാഹിദ, ഇസ്മയിൽ, ഹാഷിം (കുവൈത്ത്), ഷംസുദ്ദീൻ (ബഹ്റൈൻ). മരുമക്കൾ: എം.കെ. അബ്ദുല്ല, ആയിഷ, കുഞ്ഞബ്ദുല്ല, ഹാജറ, ജമീല, റസാഖ് (ഖത്തർ), റഹീന, മാജിദ, ഉസ്രിരിഹത്ത്.