നന്മണ്ട: എരഞ്ഞുള്ളതിൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ ഉണ്ണിയാത (92) നിര്യാതയായി. മക്കൾ: നാരായണൻ, ദേവകി, കമലാക്ഷി, വിജയൻ, പരേതയായ ജാനകി. മരുമക്കൾ: ബാലൻ, പരേതനായ സോമൻ, ചന്ദ്രിക, സുമ.