വടകര: വി.ഒ റോഡിലെ സത്യക്കുനിയിൽ എസ്.കെ. വിജീഷ് (40) നിര്യാതനായി. പിതാവ്: എസ്.കെ. വിശ്വനാഥൻ (സഹകരണ ആശുപത്രി). മാതാവ്: ഗിരിജ. ഭാര്യ: സുമില. മക്കൾ: ആദി, അനിഷിത്ത്. സഹോദരങ്ങൾ: വിനീത്, വിനയ.