നടുവണ്ണൂർ: കൊല്ലോറത്ത് കുഞ്ഞിക്കണാരൻ നായർ (72) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: വിനോദൻ, ബിജു. മരുമകൾ: ഷൈമ. സഹോദരങ്ങൾ: അച്യുതൻ നായർ, ജാനകി, പരേതനായ കുഞ്ഞികൃഷ്ണൻ നായർ.