Obituary
തടമ്പാട്ടുതാഴം: റിട്ട. മെഡിക്കൽ സ്റ്റോർ സൂപ്രണ്ട് തടമ്പാട്ടിൽ ബാലകൃഷ് ണ കുറുപ്പ് (82) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മകൻ: രാജേഷ് (റേഡിയോ മാംഗോ കോഴിക്കോട്).
കക്കോടി: പടിഞ്ഞാറ്റുംമുറി കൊളാപ്പൊയിലില് പരേതരായ ഗംഗാധരന് നമ്പ്യാരുടെയും സുലോചന അമ്മയുടെയും മകന് 'ദേവികൃപ' യില്‍ കെ.പി.അനില്‍കുമാര്‍ (54) നിര്യാതനായി. കരാട്ടെ അധ്യാപകനും കക്കോടിയിലെ ജീപ്പ് ഡ്രൈവറുമായിരുന്നു. ഭാര്യ: ദീപ. മക്കള്‍: ആദര്‍ശ്, ആദിത്യ.
നന്തിബസാർ: ഞെട്ടിക്കര പാലത്തിനടുത്ത ബൈപ്പാസിലെ നമ്പ്യാട്ടിൽ താഴ കുഞ്ഞിക്കണ്ണൻ (62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അരുൺപ്രസാദ് (കുവൈത്ത്), വിഷ്ണു. മരുമകൾ: അമയ. സഹോദരങ്ങൾ: ചന്ദ്രൻ, ബാലകൃഷ്ണൻ
വാണിമേൽ: കുറ്റിക്കാട്ടിൽ പാത്തീലാൻ അമ്മദിെൻറ ഭാര്യ സഫിയ (53) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല ഹാജി. മാതാവ്: പരേതയായ കുഞ്ഞാമി. മക്കൾ: ഹാബീൽ, ഹാരിസ്, ഹബീബ. മരുമക്കൾ: സുമയ്യ, സഹല, തൻസീർ. സഹോദരങ്ങൾ: പാത്തു, അയിശു, പരേതയായ കദീശ.
പുറമേരി: കോഴിക്കോട് ഗോവിന്ദപുരത്ത് താമസിക്കുന്ന പുറമേരി താഴെപുനത്തിൽ ടി.പി.ഭാസ്കരക്കുറുപ്പ് (74) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ഹരികൃഷ്ണൻ ഫ്രണ്ട്സ് ഫാർമ), ഹരിപ്രസാദ് (അബൂദബി), അമൃത പാർവതി (അധ്യാപിക, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: പ്രീജ (ഭവൻസ് സ്കൂൾ കോഴിക്കോട്), ബവിത (അബൂദബി), പ്രദീഷ് (ഖത്തർ). സഹോദരി: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ.
വെള്ളമുണ്ട: വെള്ളമുണ്ട സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി വെള്ളമുണ്ട പുളിഞ്ഞാൽ കുനിങ്ങാരത്ത് മമ്മു ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ആമിന, നൗഷാദ്, ബഷീർ, ഷമീർ, നുസൈബ, ആയിഷ. മരുമക്കൾ: കൊടിലൻ അബൂബക്കർ തരുവണ, കെ.സി. മുനീർ വാളാട്, അറക്ക സിറാജ് മട്ടിലയം, ഖമറുന്നിസ, സുലൈഖ, സുബീറ.
തിരുവമ്പാടി: കോവിഡ് ചികിത്സയിലിരുന്ന കെ. എസ്.ആർ.ടി.സി തിരുവമ്പാടി യൂനിറ്റ് റിട്ട. ഓഫിസർ തേവർകുന്നേൽ ടി.എം. മാത്യു (മത്തച്ചൻ - 62) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: ഡോണ (ബാങ്ക് ഓഫ് ബറോഡ), ഡോണിയ (ആസ്ട്രേലിയ), ഡിയ (എൻജിനീയർ). മരുമക്കൾ: പ്രജീഷ് (എൻജിനീയർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ), ബബിൻ (ആസ്ട്രേലിയ). സഹോദരങ്ങൾ: ആൻസി, ജോർജ്, സി. അനിജ സി.എം.സി, തങ്കച്ചൻ, ഡോളി.
തരുവണ: ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ ചോമ്പാളൻ മൊയ്തീൻ കുഞ്ഞി (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മമ്മൂട്ടി (സൗദി), സുലൈഖ, ജമീല. മരുമക്കൾ: ഷമീമ, മമ്മൂട്ടി പുലിക്കാട്, ഉസ്മാൻ കെല്ലൂർ. സഹോദരി: ആയിഷ.
ചക്കുംകടവ്: ‘സിംസിം’ വസതിയിൽ പൊന്മാടത്ത് മുഹമ്മദ് കാസിം (66) നിര്യാതനായി. മുൻ ബഹ്റൈൻ ഡിഫൻസ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കാലിക്കറ്റ് ബഹ്റൈൻ പ്രവാസി െസക്രട്ടറിയും ചക്കുംകടവ് കൂട്ടം റസിഡൻസ് അസോസിയേഷൻ െസക്രട്ടറിയുമാണ്. ഭാര്യ: ആമിനബി. മക്കൾ: അഹമ്മദ് ജാസിം (ദുബൈ), ഉസ്മാൻ നസീം (ബഹ്റൈൻ), ഷഹന. മരുമക്കൾ: ജാബിർ, ആഷിദ, നിഷാന. സഹോദരങ്ങൾ: അബ്ദുൽ അസീസ് (ഹായൽ, സൗദി), അബ്ദുറഹീം (ഐ.എൻ.എൽ സിറ്റി പ്രസിഡൻറ്), ജുബൈരിയ, പരേതരായ ഡോ. മാമുക്കോയ, അബ്ദുറഹിമാൻ, റഹ്മത്തുല്ല.
പുൽപള്ളി: ആടിക്കൊല്ലി താഴ്വനാൽ പരേതനായ മത്തായിയുടെ ഭാര്യ േത്രസ്യാമ്മ (70) കോവിഡ് ബാധിച്ചു മരിച്ചു. ഒരാഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ലൈസ, ഷീബ, ജോമി. ജിനി (ഇറ്റലി). മരുമക്കൾ: ദേവസ്യ, ബേബി, സിനി, പരേതനായ പ്രസാദ്.
ബേപ്പൂർ: അരക്കിണറിൽ പരേതനായ വയലിലകത്ത് മൊയ്തീൻ കോയയുടെ ഭാര്യ മുരിങ്ങാക്കണ്ടി കുഞ്ഞാത്തേയ് (68) നിര്യാതയായി. മക്കൾ: റിസാന, അമീന, നിവാസ് അലി. മരുമക്കൾ: സലീം (ഡെക്കോറ സ്റ്റീൽ), മുഹമ്മദ് സുനു, റഹീന. സഹോദരൻ: മൊയ്തീൻ കോയ.
ആയഞ്ചേരി: ആലത്തറമൽ നാണു (90) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: സുജീന്ദ്രൻ, സുമേഷ്, സുഭാഷ്, സുനിൽകുമാർ, സുധീർ, സുജല. സഹോദരങ്ങൾ: ദാമു, ജാനകി. മരുമക്കൾ: സീമ, ശ്രീജ, ഷാലിമ, മാനുഷ, രജിഷ, വിനോദൻ.