തിരുവമ്പാടി: കോവിഡ് ചികിത്സയിലിരുന്ന കെ. എസ്.ആർ.ടി.സി തിരുവമ്പാടി യൂനിറ്റ് റിട്ട. ഓഫിസർ തേവർകുന്നേൽ ടി.എം. മാത്യു (മത്തച്ചൻ - 62) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: ഡോണ (ബാങ്ക് ഓഫ് ബറോഡ), ഡോണിയ (ആസ്ട്രേലിയ), ഡിയ (എൻജിനീയർ). മരുമക്കൾ: പ്രജീഷ് (എൻജിനീയർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ), ബബിൻ (ആസ്ട്രേലിയ). സഹോദരങ്ങൾ: ആൻസി, ജോർജ്, സി. അനിജ സി.എം.സി, തങ്കച്ചൻ, ഡോളി.