ചക്കുംകടവ്: ‘സിംസിം’ വസതിയിൽ പൊന്മാടത്ത് മുഹമ്മദ് കാസിം (66) നിര്യാതനായി. മുൻ ബഹ്റൈൻ ഡിഫൻസ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കാലിക്കറ്റ് ബഹ്റൈൻ പ്രവാസി െസക്രട്ടറിയും ചക്കുംകടവ് കൂട്ടം റസിഡൻസ് അസോസിയേഷൻ െസക്രട്ടറിയുമാണ്. ഭാര്യ: ആമിനബി. മക്കൾ: അഹമ്മദ് ജാസിം (ദുബൈ), ഉസ്മാൻ നസീം (ബഹ്റൈൻ), ഷഹന. മരുമക്കൾ: ജാബിർ, ആഷിദ, നിഷാന. സഹോദരങ്ങൾ: അബ്ദുൽ അസീസ് (ഹായൽ, സൗദി), അബ്ദുറഹീം (ഐ.എൻ.എൽ സിറ്റി പ്രസിഡൻറ്), ജുബൈരിയ, പരേതരായ ഡോ. മാമുക്കോയ, അബ്ദുറഹിമാൻ, റഹ്മത്തുല്ല.