കുരുവട്ടൂർ: ഗേറ്റ് ബസാർ പുൽപ്പറമ്പിൽ പരേതനായ ഉണ്ണാമെൻറ ഭാര്യ മാളു (100) നിര്യാതയായി. മക്കൾ: പരേതനായ ബാലൻ, കാർത്യായനി, സരോജിനി, പത്മിനി, രാധ, ഗംഗാധരൻ വിജയകുമാർ, രാജൻ. മരുമക്കൾ: പരേതനായ വേലായുധൻ, കൃഷ്ണൻ, വാസു, ലീല, വത്സല, ഗിരിജ, ഗീത.