പേരാമ്പ്ര: എരവട്ടൂരിലെ പഴയകാല സോഷ്യലിസ്റ്റ് കിഴക്കേ കാപ്പുമ്മൽ കുപ്പ (82) നിര്യാതനായി. ഭാര്യ: കുപ്പച്ചി. മക്കൾ: ലീല, കമല, മീനാക്ഷി, രവീന്ദ്രൻ, രാഗിണി. മരുമക്കൾ: കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ, ബാലകൃഷ്ണൻ, സോജിന.