നന്തിബസാർ: മൂടാടി പരേതരായ കരിയാങ്കി മമ്മദിെൻറയും ഫാത്തിമയുടെയും മകൻ ബഷീർ (56) നിര്യാതനായി. ഭാര്യ: സുനീറ. മക്കൾ: റിജാസ് (ദുബൈ), ഷഹബാസ്, ജുറൈസ്, നഷ്വ. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, കുഞ്ഞബ്ദുല്ല ഹാജി, അബ്ദുൽ കരീം, സുബൈദ, നസീറ.