മാവൂർ: താത്തൂർ പൊയിലിൽ പരേതനായ ഉള്ളാട്ടിൽ അബ്ദുൽ കരീം മാസ്റ്ററുടെ ഭാര്യ മങ്കണ്ടത്തിൽ ആമിന (76) നിര്യാതയായി. മക്കൾ: അബ്ദുൽ മുഹൈമിൻ, അബ്ദുൽ ജലീൽ (റിട്ട. എസ്.ഐ), അബ്ദുൽ ബാരി, ത്വാഹ മുഹ്യിദ്ദീൻ, സുബൈദ, ആരിഫ, റഹ്മത്ത് (വാട്ടർ അതോറിറ്റി മലാപ്പറമ്പ്). മരുമക്കൾ: അബ്ദുൽ ഷുക്കൂർ കുറ്റിക്കാട്ടൂർ, അഹമ്മദ് മാവൂർ, അബ്ദുല്ല, ഫാത്തിമ, നുസൈബ, ഹുസ്ന.