പേരാമ്പ്ര: പൊൻ മലപാറ വെള്ളുപറമ്പിൽ വെള്ളൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: മോളി, ബിന്ദു, ബീന, പരേതനായ ബാബു. മരുമക്കൾ: ശ്രീധരൻ കല്ലോട് (പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുൻ അംഗം), രാജു, പ്രകാശൻ (എൻ.ജി.ഒ ഗുജറാത്ത്), ശൈലജ.