മായനാട്: ചതുരംകണ്ടിയിൽ അബ്ദുൽ റഷീദ് (64) നിര്യാതനായി. വർഷങ്ങളായി മഞ്ചേരിയിൽ വസ്ത്രവ്യാപാരിയായിരുന്നു. പരേതരായ മോയിൻകുട്ടി- ആയിശക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫരീദ. മക്കൾ: ഫരിയാൽ റഷീദ്, അയിഷ ഫർസിന. മരുമക്കൾ: ഡോ. നഹറിൻ, റിയാസ്. സഹോദരങ്ങൾ: സി. അബ്ദുൽ അസീസ് (റിട്ട. ജോ. ഡയറക്ടർ, ഇൻഡസ്ട്രീസ് തമിഴ്നാട്), ഫാത്തിമ, ഇമ്പിച്ചാമിന.