ചെലവൂർ: വരാലിൽ പ്രേമരാജെൻറ ഭാര്യ പ്രേമ (58) നിര്യാതയായി. മക്കൾ: പ്രബിഷ, പ്രജുഷ, പരേതനായ പ്രമിൽ (ഇന്ത്യൻ ആർമി). മരുമക്കൾ: റിജേഷ്, ബജീഷ്. സഹോദരങ്ങൾ: രമേശൻ, ദിനേശൻ.