പയ്യോളി: തുറയൂർ ഇടിഞ്ഞകടവ് പാറത്താഴ സത്യൻെറ ഭാര്യ പുഷ്പ (48) നിര്യാതയായി. മക്കൾ: അർച്ചന, അഭന്യ.