ജാതിയേരി: തൊടുവയിൽ താഴെ കുനിയിൽ ബാലൻ (60) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: വിജേഷ്, വിജിഷ. മരുമകൻ: ഷിനു. സഹോദരങ്ങൾ: ജാനു, മാതു, ലീല, ചന്ദ്രി, പരേതയായ ചീരു.