താമരശ്ശേരി: ചമല്‍ പൂവന്മലയില് പരേതനായ കണ്ടെൻറ മകന് ഷൈജു (45) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: വിഷ്ണു, ഷിബിന്‍ ലാല്‍, ജിത്തു ലാല്‍. മാതാവ്: കല്യാണി. സഹോദരങ്ങള്‍: സൗമിനി, ഷൈജ, ബൈജു (കുട്ടന്).