കക്കോടി: മക്കട പരേതനായ നെല്ലിപുനത്തിൽ ബാപ്പുട്ടിയുടെ ഭാര്യ അറാംകണ്ടത്തിൽ മേലെതേഞ്ചേരി ലക്ഷമി (88) നിര്യതയായി. മക്കൾ: സൗമിനി, പരേതനായ ബാലകൃഷ്ണൻ, മോഹൻദാസ്, ആനന്ദ ബാബു, അജിതകുമാരി, വിജയകുമാരി, അനിൽകുമാർ. മരുമക്കൾ: പരേതനായ സിദ്ധാർഥൻ, രാധ, പവിത്രൻ, സുബ്രമണ്യൻ, കാർത്തിക, കനകലത, വിനീത, സരിത.