ഏകരൂൽ: പരേതരായ നേമ്പാൽ കുട്ടൻനായരുടേയും കല്യാണിയമ്മയുടേയും മകൾ അമ്മു അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടിനായർ. സഹോദരങ്ങൾ: പരേതനായ രാഘവൻനായർ, വേലായുധൻനായർ, ശാന്ത, തങ്കം.