കോഴിക്കോട്: എരഞ്ഞിക്കൽ ഉള്ളാട്ടിൽ ശങ്കരൻകുട്ടി മേനോൻ (89) നിര്യാതനായി. ഭാര്യ: പത്മിനി മേനോൻ. മകൻ: സുനിൽ ശങ്കർ (ബിസിനസ്). മരുമകൾ: സുജാത ശങ്കരൻ (അസോസിയറ്റ് പ്രഫസർ, ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്).