ഫറോക്ക്: ചെനപ്പറമ്പ് ചോപ്പൻകാവിനു സമീപം വീണക്കാട്ട് രാധ (67) നിര്യാതയായി. സഹോദരങ്ങൾ: ഷൺമുഖൻ, മുകുന്ദൻ, ശാന്തകുമാരി, പരേതയായ വത്സല.