വെസ്റ്റ് കണ്ണഞ്ചേരി: പരേതനായ സി.പി. മൊയ്തീൻെറ ഭാര്യ ടി. ഫാത്തിമ്മ (65) നിര്യാതയായി. മക്കള്‍: സാജിത, അശ്റഫ്, നാസര്‍, റംലത്ത്, സബീന, ശഹീര്‍. മരുമക്കള്‍: എം.ടി. ബഷീര്‍, റഫീഖ് (കുവൈത്ത്), അസ്കര്‍, സാഹിറ, ഫാത്തിമ, ഫസീന. സഹോദരങ്ങള്‍: ടി. മൊയ്തീന് മൗലവി പുറങ്ങ് (സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന വൈസ് പ്രസിഡൻറ്), ടി. മുഹമ്മദ് മുസ്ലിയാര്.