നന്തിബസാർ: കടലൂരിലെ പരേതനായ മുസല്യാര വിട മൊയ്തുവിെൻറ ഭാര്യ നാരങ്ങോളി കാടുപറമ്പിൽ ആമിന (62) നിര്യാതയായി. മക്കൾ: മുസ്തഫ, ഷംസു, റിയാസ് (ബഹ്റൈൻ), നസീമ, ആഭിത, ഷാഹിദ. മരുമക്കൾ: ജലീൽ, യൂസുഫ്, സുബൈർ, സുഹറ, താഹിറ, സാഹിറ. സഹോദരങ്ങൾ: മൊയ്തു, അബുബക്കർ, അലീമ, പരേതരായ ഹസൈൻ, ഹംസ, കുനു പാത്തു, ആസ്യ.