കക്കട്ടിൽ: കിഴക്കേ ഒന്തം പറമ്പത്ത് കേളങ്കണ്ടി കുമാരൻ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രവീന്ദ്രൻ, സുകു, സുനിൽ. മരുമക്കൾ: സിന്ധു, സുനിത, സ്മിത