നാദാപുരം: വിഷ്ണുമംഗലം (ഓത്തിയിൽ മുക്ക്) എടത്തും താഴ അബ്ദുല്ല ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: അഷ്റഫ്, റിയാസ് (ഖത്തർ), നിസാർ (എൻ.ഐ.എം വിഷ്ണുമംഗലം), ഹമീദ് (ദുൈബ), ഫൈസൽ, സഫിയ. മരുമക്കൾ: അബ്ദുല്ല ഹാജി, നസീമ, താഹിറ, ഹാജറ, ജാസിം, ഷാഹിറ. സഹോദരങ്ങൾ: പരേതനായ പോക്കർ, അമ്മദ്