പയ്യോളി: ഇരിങ്ങൽ സർഗാലയക്ക് സമീപം കിഴക്കേ തൈവളപ്പിൽ യശോദ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി. ഗോവിന്ദൻ. മക്കൾ: മുകുന്ദൻ (ചെന്നൈ), വനജ, പവിത്രി, ഭാസ്കരൻ, ഗിരീഷൻ (സെക്രട്ടറി, സി.പി.എം വലിയ കടവത്ത് ബ്രാഞ്ച്), ഷൈജ, പരേതനായ ചന്ദ്രൻ. മരുമക്കൾ: സാവിത്രി, പത്മനാഭൻ, പ്രദീപൻ, സുധ റീജ, പരേതനായ സദാനന്ദൻ.