പയ്യോളി: പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്ന കൊളാവിപ്പാലം ബീച്ച്, വടക്കെ കൊളാവി കുഞ്ഞിക്കണ്ണൻ (79) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വി.കെ. ദാസൻ (റിട്ട. സുബേദാർ), സുരേഷ്ബാബു (ബഹ്റൈൻ), മീറ. മരുമക്കൾ: അശോകൻ (ബി.എസ്.എൻ.എൽ), നിഷ, പ്രബി