കണ്ണഞ്ചേരി: കെ.പി. മരക്കാർ (85) നിര്യാതനായി. ഭാര്യ: അമീന. മക്കൾ: അഷ്റഫ് (സൗദി), അബൽ അസീസ്, സുഹറാബി, ഹസൻ കോയ, ഷെരിഫ്, ഹാജിറ, മുനീറ. മരുമക്കൾ: അബ്ദുൽ റഹിമാൻ, ബീരാൻ, അക്ബർ, നെസീമ, ബുഷ്റ, ആബിദ, സാബില.