വാണിമേൽ: പുതുക്കയം ഒറവ്കുണ്ടിൽ ചന്ദ്രൻ (58 ) നിര്യാതനായി. ഭൂമിവാതുക്കൽ അങ്ങാടിയിൽ വർണം ലേഡീസ് ടൈലറിങ് േഷാപ് നടത്തിവരുകയായിരുന്നു. ഭാര്യ: ഷൈല. മക്കൾ: ലുലു, മഞ്ജുഷ, ഹംഷ. മരുമക്കൾ: അനീഷ്, രാജേഷ്, ശ്യാം സുന്ദർ.