കോഴിക്കോട്: എൻ.ഐ.ടി റിട്ട. പ്രഫസർ ‘ഐശ്വര്യ’യിൽ ഡോ. വി.ജോർജ് (78) നിര്യാതനായി. ഭാര്യ: പൊന്നമ്മ ജോർജ്. മക്കൾ: ആനി ജെയ്സൺ (തൃശൂർ), സിനി ജോർജ് (യു.എസ്).സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചാത്തമംഗലം സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.