എകരൂല്‍: അനന്തന് കണ്ടി പെണ്ണുക്കുട്ടി (67) നിര്യാതയായി. സഹോദരങ്ങള്‍: എ.കെ. ബാലന്, കുട്ടിമാളു, പരേതരായ എ.കെ. മൂത്തോറന്, കെ. കൃഷ്ണന് കുട്ടി (ഹോമിയോ ഡിസ്പന്‍സറി, നായര്‍കുഴി).