മുക്കം: പി.സി റോഡിലെ വ്യാപാരി കുറ്റിപ്പാലക്കൽ പുൽപറമ്പിൽ മൊയ്തീൻ (ബാവ- 68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നജ്മുന്നിസ, സൈബ. മരുമക്കൾ: അലി (വട്ടോളിപറമ്പ്), അമീൻ (കറുത്തപറമ്പ്).