തോടന്നൂർ: തേവർകണ്ടി ഹലീമ ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: അമ്മദ്, ഖദീജ, സൈനബ, ഫാത്തിമ, ജമീല, റഹീന. മരുമക്കൾ: കുഞ്ഞാമി (വില്യാപ്പള്ളി), മൊയ്തു (മന്തരത്തൂർ), അബ്ദുൽ ഖാദർ ഹാജി ചെരണ്ടത്തൂർ, അമ്മദ് കണ്ണമ്പത്ത് കര, അബൂബക്കർ ഹാജി കണ്ണമ്പത്ത് കര, പരേതനായ കുഞ്ഞമ്മദ് ഹാജി നടുക്കണ്ടി.