കോഴിക്കോട്: ബംഗളൂരു ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ്, തളി നൊച്ചാട് കോമ്പൗണ്ട് ലക്ഷ്മി നിവാസിൽ എസ്. സുബ്രഹ്മണ്യൻ എന്ന സുനിൽ (48) ബംഗളൂരുവിൽ നിര്യാതനായി. ശ്രീനിവാസയ്യരുടെയും കമലത്തിെൻറയും (റിട്ട. അധ്യാപിക, ചാലപ്പുറം ഗവ.എൽ.പി സ്കൂൾ) മകനാണ്. ഭാര്യ: സവിത. മക്കൾ: സഞ്ജയ്, ശ്വേത. സംസ്കാരം ബുധനാഴ്ച ബാംഗളൂരുവിൽ.