മുക്കം: കാരശ്ശേരി വാര്യംകണ്ടിയിൽ ദാക്ഷായണി (85) നിര്യാതയായി. പരേതരായ രാമൻകുട്ടി വൈദ്യരുടെയും നാരായണിയുടെയും മകളാണ്. സഹോദരങ്ങൾ:ചന്ദ്രൻ, സഹദേവൻ, ദമയന്തി, പ്രഭാകരൻ, ഡോ.സുരേഷ്ബാബു, പരേതരായ ശിവദാസൻ, ഭാസ്കരൻ വൈദ്യർ.