കോവൂർ: പിലാശ്ശേരിമീത്തൽ പരേതനായ ഗോപാലെൻറ ഭാര്യ വിശാലാക്ഷി (85) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, രവീന്ദ്രൻ, സുമ, രാജേന്ദ്രൻ, അജിത, വിജയറാണി. മരുമക്കൾ: പുഷ്പലത, ശ്രീജ, പ്രേമൻ, റീജാരാജൻ, ഭാഗ്യനാഥൻ (കൊയിലാണ്ടി), മണി. സഞ്ചയനം വ്യാഴാഴ്ച.