പയ്യോളി: തിക്കോടിയിലെ കുറ്റിവയൽകുനി ബാബു (73) നിര്യാതനായി. ഭാര്യമാർ: പരേതയായ തങ്കമ്മ, വത്സല. മക്കൾ: ആശാലത, സ്മിത മോൾ, അരുൺ, അനൂപ്, ഐശ്വര്യ. മരുമക്കൾ: മിനു, സബിത (ആലപ്പുഴ), പരേതനായ ബിജു (പാവണ്ടൂർ ). സഹോദരങ്ങൾ: കുഞ്ഞുമോൻ, വിശ്വൻ, സുമതി, പരേതരായ തങ്കപ്പൻ, രാജപ്പൻ (എല്ലാവരും കോട്ടയം).