പുതിയങ്ങാടി: ചെറോത്ത് പരേതനായ നാണുവിെൻറ ഭാര്യ കമല (85) നിര്യാതയായി. മക്കൾ: ശിവദാസൻ, സിദ്ധാർഥൻ, ഷീജ, ഷീബ, ഷീന, പരേതനായ ബാബു. മരുമക്കൾ: അനിത, സജിത, സ്വർണലത, പുരുഷോത്തമൻ, ഗംഗാധരൻ, പരേതനായ ശശീന്ദ്രൻ.