നാദാപുരം: കല്ലുമ്മൽ പരേതനായ പുത്തൻപുരയിൽ പര്യയിയുടെ ഭാര്യ പുത്തൻപുരയിൽ (കുന്നത്ത്) ആച്ചോട്ടി (84) നിര്യാതയായി. മക്കൾ: അന്ത്രു, മഹമൂദ്, ആയിശ, മറിയം. മരുമക്കൾ: ചെറുപീടികയിൽ കുഞ്ഞബ്ദുല്ല, തെരുവത്ത് കുഞ്ഞബ്ദുല്ല, റംല, സുഹറ. സഹോദരങ്ങൾ: പരേതരായ കുന്നത്ത് അബ്ദുല്ല(കല്ലാച്ചി), പാത്തു, കുഞ്ഞാമി, കദീശ, മറിയം.