ചീക്കിലോട്: റിട്ട. എസ്.ബി.ഐ ജീവനക്കാരൻ പറയരുകുന്നത്ത് കണ്ടൻകുട്ടി (69) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ബിന്ദു, ബീന, ബിനു. മരുമക്കൾ: ഷാജി, ബിജു, അഭിഷ. സഹോദരൻ: പി.കെ.നല്ലാണ്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.