കുന്നുമ്മക്കര: കുന്നുമ്മല്‍ ബാലന് (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: രഞ്ജിത്ത്, ശ്രീജിത്ത്, ശ്രീജ. മരുമക്കള്‍: ദിനേശന്, നിഖില. സഹോദരങ്ങള്‍: ഗോവിന്ദന്, കല്യാണി, മാത, ജാനു.