നന്തിബസാർ: വീരവഞ്ചേരിയിലെ പരേതനായ കസ്തൂരി കുഞ്ഞിക്കണാരെൻറ ഭാര്യ ദേവകി (89) നിര്യാതയായി. മക്കൾ: കാർത്യായനി, കമലാക്ഷി, സുകുമാരൻ, സരസ, ചന്ദ്രൻ (ബ്രാഞ്ച് സെക്രട്ടറി, സി.പി.എം). മരുമക്കൾ: ശോഭ, റീന, ദാമോദരൻ, കുഞ്ഞിക്കണ്ണൻ,പരേതനായ കുഞ്ഞിക്കേളപ്പൻ.