വടകര: മേപ്പയില്‍ കുനിയില്‍ നാരായണന് (73-ലിനീഷ് പ്രസ്, മേപ്പയില്‍) നിര്യാതനായി. ഭാര്യ: പരേതയായ ലീല കല്ലായില്‍. മക്കൾ: കെ. ലിനീഷ്, കെ. നിജേഷ് (കെ.എസ്.എഫ്.ഇ കലക്ഷന്‍ ഏജൻറ്). മരുമക്കൾ: രമ്യ, ദിവ്യപ്രഭ.