എകരൂല്‍: മങ്ങാട് പരേതനായ കുടുക്കാക്കിൽ അമ്മദിെൻറ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: മൊയ്തീൻ മുസ്ലിയാർ (അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ നാദാപുരം), അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ (റിട്ട. അധ്യാപകന് നാറാത്ത് യു.പി സ്കുൾ കണ്ണൂർ), അബൂബക്കർ മാസ്റ്റർ (വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി, അധ്യാപകൻ നടുവിൽ ഹൈസ്കൂൾ, കണ്ണൂർ), കുഞ്ഞിആയിഷ, മറിയ, നഫീസ, ഖദീജ (മങ്ങാട് ദേശീയ അംഗന്‍വാടി), സൗദ (അധ്യാപിക, നെടുമ്പ്രം എൽ.പി സ്കൂൾ ചൊക്ലി, തലശ്ശേരി). മരുമക്കൾ: അഹമ്മദ്കുട്ടി, ഹംസ, അലി മുസ്ലിയാർ, മുഹമ്മദലി, സൈനബ, നഫീസ, സാറ, പരേതനായ ജബ്ബാർ.