കൊടുവള്ളി: മാനിപുരം കെ.വി. ഹൗസിൽ നൂഞ്ഞിക്കര കതീശ (82) നിര്യാതയായി. പിതാവ്: പരേതനായ നൂഞ്ഞിക്കര കുഞ്ഞയമ്മത്. സഹോദരി: പരേതയായ ഉമ്മയ്യ.