വെള്ളിപറമ്പ്: വിദ്യാനന്ദ് (അൽ ഹിന്ദ് ട്രാവൽസ്) റസിയ (എസ്.ബി.ടി) ദമ്പതികളുടെ മകൻ വ്യാസ് ആനന്ദ് (41) ദുൈബയിൽ നിര്യാതനായി. ഭാര്യ: നമൃത. മകൾ: വേദിക. സഹോദരൻ: നിഖിൽ ആനന്ദ്. സംസ്കാരം ദുബൈയിൽ.