കൊടുവള്ളി: പനക്കോട് വാടിക്കല്‍ പൊയില്‍ മോയി ഹാജി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: റഷീദ്, ഹനീഫ, മുനീറ, സുഹറ. മരുമക്കൾ: ഹനീഫ, റസാഖ്, റസീന, സൈനുന്നിസ.