വടകര: തട്ടോളിക്കര പഴയകാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകനും മുക്കാളിയിലെ വ്യാപാരിയുമായിരുന്ന തൈക്കണ്ടി ബാലന് (74) നിര്യാതനായി. ഭാര്യ: ശൈലജ. മക്കള്‍: ഷിബിന്‍ (ഗള്‍ഫ്), അഷിത, പരേതയായ ഷബിന. മരുമക്കള്‍: സജയന്, സുനില്‍ കുമാര്‍, സോന. സഹോദരങ്ങള്‍: നാരായണി, വിജയന്, മാതു, മാണി, മാത, മാധവി, കുഞ്ഞിരാമന്, പാറു, ജാനു, സുകുമാരന്‍. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.